കൊളംബോ | ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് ഗോതബയ രജപക്സെയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി. ഈമാസം ഒന്നിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.
source https://www.sirajlive.com/emergency-lifted-in-sri-lanka.html
Post a Comment