ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

കൊളംബോ | ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് ഗോതബയ രജപക്‌സെയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി. ഈമാസം ഒന്നിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.



source https://www.sirajlive.com/emergency-lifted-in-sri-lanka.html

Post a Comment

أحدث أقدم