മുംബൈ | ഐ പി എലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് നാല് വിക്കറ്റ് വിജയം. രാജസ്ഥാന് റോയല്‍സിനെയാണ് തോല്‍പ്പിച്ചത്. അഞ്ച് പന്ത് ബാക്കിയിരിക്കെയാണ് ബാംഗ്ലൂര്‍ ജയം നേടിയത്.
സ്കോര്‍: രാജസ്ഥാന്- 20 ഓവറില്‍ 169/3,ബാംഗ്ലൂര്‍- 19.1 ഓവറില്‍ 173/6.
source https://www.sirajlive.com/bangalore-beat-rajasthan-by-four-wickets.html
إرسال تعليق