പോലീസ് ജനങ്ങളുടെ മേല്‍ കുതിരകയറരുത്: മന്ത്രി എം വി ഗോവിന്ദന്‍

കാസര്‍കോട് | മനുഷ്യത്വ വിരുദ്ധമായി ചില പോലീസുകാര്‍ ഇടപെടുന്നുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍. അത്തരം പ്രവണതയുള്ള പോലീസുകാരെ തിരുത്തണം. ജനങ്ങളുടെ മേല്‍ കുതിര കയറുന്നത് ഇടതുപക്ഷത്തിന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു. പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങളെ കൃത്യമായി സേവിക്കാനാണ് പോലീസ് ശ്രമിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 



source https://www.sirajlive.com/police-should-not-ride-roughshod-over-people-minister-mv-govindan.html

Post a Comment

Previous Post Next Post