ഡല്‍ഹി കേരള ഹൗസ് ക്വാര്‍ട്ടേഴ്‌സിലെ പീഡനം; കുക്കിനെതിരെ കേസ്

ന്യൂഡല്‍ഹി | ഡല്‍ഹി കേരള ഹൗസ് ക്വാര്‍ട്ടേഴ്‌സിലെ പീഡന പരാതിയില്‍ കേസെടുത്തു. കുക്ക് പ്രകാശനെതിരെയാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്.

കേരള ഹൗസിലെ മറ്റൊരു ജീവനക്കാരിയുടെ മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

 



source https://www.sirajlive.com/harassment-at-delhi-kerala-house-quarters-case-against-cook.html

Post a Comment

Previous Post Next Post