അട്ടപ്പാടിയില്‍ യുവാവ് സഹോദരനെ അടിച്ചുകൊന്നു

പാലക്കാട് | ജില്ലയിലെ അട്ടപ്പാടി പട്ടണക്കല്‍ ഊരില്‍ യുവാവ് സഹോദരനെ തല്ലിക്കൊന്നു. പട്ടണക്കല്‍ ഊരിലെ മരുതനാണ് ( 47 ) സഹോദരന്‍ പണലിയുടെ മര്‍ദനമേറ്റ് മരിച്ചത്. തൂമ്പകൊണ്ട് തലക്കേറ്റ അടിയാണ് മരണത്തിനിടയാക്കിയത്. കരിക്ക് വിറ്റതിന്റെ പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

 

 



source https://www.sirajlive.com/young-man-beat-his-brother-to-death-in-attapadi.html

Post a Comment

Previous Post Next Post