ദിവസങ്ങളായി സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ജനങ്ങളെ ഭയപ്പെടുത്തി വിലസിയ കാട്ടുകൊമ്പനെ ഒടുവില്‍ പിടികൂടി വനംവകുപ്പ്. ഇന്ന് രാവിലെ ഒന്‍പതോടെയാണ് കുപ്പാടി വനമേഖലക്കു സമീപം വച്ചു ആനയെ വളഞ്ഞ് മയക്കുവെടിവച്ചത്. പി.എം. 2 എന്നു പേരുള്ള ആന വെടിയേറ്റ ശേഷം മയങ്ങാന്‍ 45 മിനിറ്റെടുത്തു.
വീഡിയോ കാണാം
source https://www.sirajlive.com/the-wild-horn-that-rocked-battery-town-was-captured.html
Post a Comment