ഗസ്സ | പലസ്തീനിയന്‍ വിശ്വാസികള്‍ക്ക് നേരെ ഇസ്‌റാഈലി പോലീസ് സംഘം അല്‍ അഖ്‌സാ മസ്ജിദ് അങ്കണത്തില്‍ വെടിവെപ്പ് നടത്തി. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ആയുധ ധാരികളായ പോലീസുകാര്‍ അതിക്രമിച്ചുവരുന്നതും അക്രമം അഴിച്ചുവിടുന്നതും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
مشهد الأمس يتكرر..
🚨 قوات الاحتلال تقتحم المصلى القبلي وتعتدي بالضرب على المصلين والمعتكفين داخله. pic.twitter.com/xtt8VsNSUL— القدس البوصلة (@alqudsalbwsalah) April 5, 2023
ടിയര്‍ ഗ്യാസുകളും റബ്ബര്‍ കോട്ടഡ് സ്റ്റീല്‍ ബുള്ളറ്റുകളും ഉപയോഗിച്ചാണ് പോലീസ് വിശ്വാസികളെ നേരിട്ടത്. സംഭവത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
The scene repeats itself over and over again. Dozens of armed & armoured troops raid Al-Qibali prayer hall to forcibly empty it from worshippers.
📍Al-Aqsa Mosque, Jerusalem.pic.twitter.com/uJ06WZSgoS
— Jalal (@JalalAK_jojo) April 5, 2023
source https://www.sirajlive.com/israeli-police-attack-al-aqsa-mosque-again.html
Post a Comment