കോഴിക്കോട് | മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു.
കോഴിക്കോട് കൊടുവള്ളി പൊയിലങ്ങാടി മഠത്തില്‍ രജിന രവിന്ദ്രനാണ് മരിച്ചത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
source https://www.sirajlive.com/the-young-woman-died-of-jaundice.html
Post a Comment