വിറാസ് ലൈഫ് ഫെസ്റ്റിവല്‍ ‘ഓഫ്-ആര്‍ക്രിനോ’ പ്രഖ്യാപിച്ചു

നോളജ് സിറ്റി | വിറാസ് ലൈഫ് ഫെസ്റ്റിവല്‍ ‘ഓഫ്-ആര്‍ക്രിനോ 2026’ യുടെ പ്രഖ്യാപനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ജനുവരി ഒമ്പത് മുതല്‍ 11 വരെ മര്‍കസ് നോളജ് സിറ്റിയിലെ സ്‌കൂള്‍ ഓഫ് ജൂറിസ്പ്രുഡന്‍സ്-വിറാസില്‍ വെച്ചാണ് ‘ഓഫ്-ആര്‍ക്രിനോ’ നടക്കുന്നത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടായി കേരളത്തിലെ സുന്നി മുസ്‌ലിംകളുടെ വൈജ്ഞാനികവും ആത്മീയവുമായ അസ്തിത്വത്തെ രൂപപ്പെടുത്തിയ പാരമ്പര്യത്തോടുള്ള ആദരവിനെ സൂചിപ്പിക്കുന്ന ‘വിവേചനത്തിന്റെ സ്വരചിഹ്നങ്ങള്‍’ (Diacritics of Discernment) എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായി ഇരുന്നൂറിലധികം മത്സരങ്ങളാണ് ഉള്ളത്.

നിയമ- ഭാഷാ മത്സരങ്ങള്‍ക്ക് പുറമെ പുതിയ കാലത്തോട് സംവദിക്കാന്‍ വിദ്യാര്‍Lികളെ പ്രാപ്തരാക്കുന്ന തരത്തില്‍ നിര്‍മിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള നിരവധി ഇനങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചാണ് ഇത്തവണ ഫെസ്റ്റ് ആവിഷ്‌കരിച്ചിട്ടുള്ളത്.

 

 



source https://www.sirajlive.com/viras-life-festival-announced-39-off-arc-39.html

Post a Comment

Previous Post Next Post