
എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാറില്‍ കടത്തുകയായിരുന്ന 138 പാക്കറ്റ് എം ഡി എം എയുമായി മലപ്പുറം പൈത്തിനിപറമ്പ് സ്വദേശി മൊടയന്‍ കാടന്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസ് (24) ആണ് പിടിയിലായത്.
തുടരന്വേഷണം നടത്തിയതില്‍ ഇയാളുടെ കൂട്ടാളിയായ കൂട്ടിലങ്ങാടി സ്വദേശി കൊളപ്പറമ്പ് കളത്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് നൗശീന്‍ (23) എന്നയാളെ കൂട്ടിലങ്ങാടി കൊളപ്പറമ്പില്‍ വെച്ച് 94 പാക്കറ്റ് എം ഡി എം എയും എട്ട് എല്‍ എസ് ഡി സ്റ്റാമ്പുകള്‍, 11 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയുമായും അറസ്റ്റ് ചെയ്തു..
source http://www.sirajlive.com/2021/01/16/464840.html
Post a Comment