നെടുമ്പാശ്ശേരിയില്‍ ട്രെയിനിടിച്ച് രണ്ട് ഇതര സംസ്ഥാനക്കാര്‍ മരിച്ചു

നെടുമ്പാശ്ശേരി | നെടുമ്പാശ്ശേരിക്കടുത്ത് പുറയാറില്‍ ട്രെയിനിടിച്ച് രണ്ട് ഇതര സംസ്ഥാനക്കാര്‍ മരിച്ചു. അനൂപ് മണ്ഡല്‍, സുമന്‍ ഫെലി സര്‍ദാര്‍ എന്നിവരാണ് മരിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല



source http://www.sirajlive.com/2021/01/26/466314.html

Post a Comment

Previous Post Next Post