
സംസ്ഥാനത്ത് ഇടത് ഭരണം വേണമെന്ന് ബി ജെ പി ആഗ്രഹിക്കുന്നുവെന്ന പ്രചാരണം തെറ്റാണ്. എസ്# ഡി എഫും യു ഡി എഫും എതിരാളികളആണ്. കോണ്‍ഗ്രസ് മുക്ത കേരളം ബി ജെ പി ലക്ഷ്യമല്ല. അത് ലീഗ് തന്നെ ചെയ്യുന്നുണ്ട്. ശോഭ സുരേന്ദ്രനെ ഗ്രൂപ്പ് നോക്കി പാര്‍ട്ടിയില്‍ ഒതുക്കിയില്ല. ശോഭ ഉടന്‍ സജീവമായി തിരിച്ചെത്തും. വൈസ് പ്രസിഡന്റ് സ്ഥാനം മോശം പദവിയല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/02/01/466935.html
إرسال تعليق