
1,09,77,387 ആണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. മഹാമാരി പിടിപെട്ട് 1,56,212 പേരാണ് മരിച്ചത്. 1,06,78,048 ആണ് രോഗമുക്തി. 3,585 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1,43,127 പേര്‍ ചികിത്സയിലുണ്ട്.
source http://www.sirajlive.com/2021/02/20/469467.html
Post a Comment