
രാജ്യാന്തര വിപണിയില്‍ എം സി എക്‌സ് സ്വര്‍ണ നിരക്ക് 0.15% വര്‍ധിച്ചു 46195.0 രൂപയിലെത്തി. സ്‌പോട് സ്വര്‍ണ നിരക്ക് 45954 രൂപ. വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,784.28 ഡോളറാണ് വില. രാജ്യാന്തര വിപണിയിലെ പ്രവണതയെത്തുടര്‍ന്ന് സ്വര്‍ണ്ണ, വെള്ളി ഫ്യൂച്ചേഴ്‌സ് വില വെള്ളിയാഴ്ച കുറഞ്ഞിരുന്നു.
source http://www.sirajlive.com/2021/02/20/469477.html
إرسال تعليق