ആലപ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴ | നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. തുരുത്തി – കൃഷ്ണപുരം കാവാലം റോഡില്‍ നാരകത്തറയില്‍ ബുധനാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.

കാവാലം കോച്ചേരില്‍ വീട്ടില്‍ ബിജിയുടെ മകന്‍ അജിത് (23), ആറ്റുകടവില്‍ സജിയുടെ മകന്‍ അരവിന്ദ് (21) എന്നിവരാണ് മരിച്ചത്.



source http://www.sirajlive.com/2021/02/11/468338.html

Post a Comment

Previous Post Next Post