
ജനുവരി ഒന്നിനു കൊച്ചിയില്‍ പെട്രോള്‍ വില 84.08 രൂപയും ഡീസല്‍ വില 78.12 രൂപയുമായിരുന്നെങ്കില്‍ ഇന്ന് പെട്രോള്‍ വില 89.56 രൂപയും ഡീസല്‍ വില 84 രൂപയും കടന്നു. രാജ്യത്തെ പല സ്ഥലങ്ങളിലും പെട്രോള്‍ വില നൂറ് കടന്നു കുതിക്കുകയാണ്. എണ്ണക്കമ്പനികള്‍ നിരന്തരം വില വര്‍ധിപ്പിച്ചും ഒന്നും ചെയ്യാനില്ലെന്ന് കൈമലര്‍ത്തുന്ന ഭരണകൂടത്തിന്റെ നടപടിയില്‍ രാജ്യത്തെ ജനങ്ങള്‍ നിസ്സഹായരാണ്. ഒരു ജനകീയ പ്രതിഷേധം പോലും ഉയരുന്നില്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
source http://www.sirajlive.com/2021/02/16/468872.html
Post a Comment