ടോക്കിയോ | കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍ വരുന്ന ഒളിമ്പിക്‌സില്‍ വിദേശ കാണികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന് ആതിഥേയ രാജ്യമായ ജപ്പാന്റെ നീക്കം.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ഒളിമ്പിക്‌സ് 2021 ജൂലൈ 23ന് ആരംഭിക്കാനിരിക്കെയാണ് നീക്കം. കൊവിഡ് ഭീതി വിട്ടുമാ റാത്ത പശ്ചാത്തലത്തില്‍ ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നതിനെതിരെ പ്രാദേശിക വികാരം ശക്തമാണ്. ഇത് തിരിച്ചറിഞ്ഞാണ് ജപ്പാന്റെ നീക്കം. പരിമിതമായ അളവില്‍ സ്വദേശ കാണികള്‍ക്കു മാത്രം സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കാനാണ് നീക്കം.
source http://www.sirajlive.com/2021/03/04/470900.html
Post a Comment