കൊളംബോ | ശ്രീലങ്കയില്‍ ദുര്‍മന്ത്രവാദത്തിനിടെ ഒമ്പതു വയസുകാരി കൊല്ലപ്പെട്ടു. കൊളംബോക്കു 40 കിലോമീറ്റര്‍ അകലെ ഡെല്ഗോഡയിലാണു സംഭവം. കുട്ടിയുടെ അമ്മയും മന്ത്രവാദിനിയും അറസ്റ്റിലായി.
ദുരാത്മാവിനെ പുറത്താക്കാനെന്ന പേരില്‍ മന്ത്രവാദി വടികൊണ്ടു മര്‍ദിച്ചപ്പോള്‍ കുട്ടി ബോധംകെട്ടു വീണു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
source http://www.sirajlive.com/2021/03/03/470781.html
Post a Comment