
നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം അടുത്ത ദിവസം നടക്കും. അതിന്റെ പിറ്റേ ദിവസം നടക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ചക്കു ശേഷം ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കാനാണ് ആലോചിക്കുന്നത്. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും മുഴുവന്‍ എം എല്‍ എമാരും ചേര്‍ന്ന് സംയുക്തമായിട്ടാവും പ്രമേയം പാസാക്കുക. നേരത്തെ പൗരത്വ ഭേദഗതി ബില്ലിനെതിരേയും കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.
source http://www.sirajlive.com/2021/05/27/481035.html
Post a Comment