
കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കൊടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനു ശേഷം കര്‍ത്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്നും കര്‍ത്ത പറഞ്ഞു.
source http://www.sirajlive.com/2021/05/26/480843.html
Post a Comment