
മേധാക്ഷയം ബാധിച്ച് ദീര്‍ഘകാലമായി വീട്ടില്‍ ചികിത്സയിലായിരുന്നു ദേബു ചൗധരി. കൊവിഡ് കൂടി പിടികൂടിയതോടെ ചൗധരിയെ കഴിഞ്ഞാഴ്ച ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഹൃദയാഘാമുണ്ടായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
source http://www.sirajlive.com/2021/05/01/477591.html
Post a Comment