
അഡ്മിനിസ്‌ട്രേറ്ററുടെ നടപടി രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കി എന്നായിരുന്നു ഹരജിയില്‍ പ്രധാനമായും ആരോപിച്ചിരുന്നത്. എന്നാല്‍, ഇതിന് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി ഹര്‍ജി ഡിവിഷന്‍ ബഞ്ച് തള്ളുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ലക്ഷദ്വീപില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പുതുക്കിക്കൊണ്ട് ഉത്തരവായത്.
source http://www.sirajlive.com/2021/05/28/481265.html
Post a Comment