കൊല്ലം | കൊല്ലം മയ്യനാട് അയല്‍വാസികളായ യുവാവിനേയും യുവതിയേും ട്രിയിനിടിച്ച് മരിച്ച നിലയല്‍ കണ്ടെത്തി. ഇരവിപുരം സ്വദേശികളായ പ്രിന്‍സ്, സ്വപ്ന എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ആറ് മണിയോടെയാണ് മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരം വ്യക്തമല്ല. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
source
http://www.sirajlive.com/2021/06/29/486426.html
Post a Comment