
പീച്ചി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ മാലപൊട്ടിക്കല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും ബൈക്കിന്റെ നമ്പര്‍ വ്യക്തമാകാത്തതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ചേര്‍പ്പ് പോലീസിലെ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കവര്‍ന്ന മാലകള്‍ ചേര്‍പ്പിലും പരിസരങ്ങളിലും ഉള്ള ജ്വല്ലറികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പീച്ചി, മണ്ണുത്തി, തൃശൂര്‍ മെഡിക്കല്‍ കോളജ്, വിയ്യൂര്‍, ഒല്ലൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ കേസുകളുണ്ട്.
source http://www.sirajlive.com/2021/06/15/484076.html
Post a Comment