
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി 2,29,074 പേരെ ഒഴിപ്പിച്ചു. റായ്ഗഡ് 71, സത്താര 41, രത്നഗിരി 21, താനെ 12, കോലാപുര്‍ ഏഴ്, മുംബൈ നാല്, സിന്ധുദുര്‍ഗ്, പുനെ, വദ്ര, അകോല രണ്ട് എന്നിങ്ങനെയാണ് മരണസംഖ്യ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 100 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
source http://www.sirajlive.com/2021/07/27/490867.html
Post a Comment