
തുടര്‍ച്ചയായി 28-ാം ദിവസവും അഞ്ച് ശതമാനത്തിന് താഴെയാണ് രാജ്യത്തെ ടി പി ആര്‍. 4.21 ആണ് നിലവിലെ സജീവകേസുകള്‍. 40.64 കോടി ഡോസ് വാക്സീനുകള്‍ നിലവില്‍ വിതരണം ചെയ്തു. കൂടുതല്‍ കേസുകള്‍ കേരളത്തിലാണ്. മഹാരാഷ്ട്രയാണ് രണ്ടാമത്. ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ പുതിയ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂണ്‍ 23 ന് രാജ്യം മൂന്ന് കോടി കേസുകള്‍ പിന്നിട്ടിരുന്നു. ആഗസ്റ്റോടെ മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
source http://www.sirajlive.com/2021/07/19/489741.html
Post a Comment