
പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമയും ലോക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവമുണ്ടായിരുന്നു.
source http://www.sirajlive.com/2021/07/19/489743.html
Post a Comment