
ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് ശക്തമായ തിരയില്‍ ‘സന്ദീപ് ആഞ്ജനേയ’ എന്ന തോണി കീഴ്മേല്‍ മറിഞ്ഞത്. നാലു പേര്‍ നീന്തിരക്ഷപ്പെട്ടു. ബി മണിക്കുട്ടന്‍ (34), രവി (42), ശശി (35), ഷിബിന്‍ (23) എന്നിവരാണ് രക്ഷപ്പെട്ടത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലുള്ള ഇവരില്‍ ഷിബിന്‍ അത്യാഹിതവിഭാഗത്തിലാണ്.
അടുക്കത്തുബയലിലെ ചന്ദ്രന്‍, കണ്ടോതി ആയത്താര്‍ എന്നിവരുടെതാണ് അപകടത്തില്‍പെട്ട തോണി. രണ്ട് മാസം മുമ്പ് നീറ്റിലിറക്കിയതായിരുന്നു വള്ളം.
source http://www.sirajlive.com/2021/07/05/487416.html
Post a Comment