
ജൂലായ് 31 ന് ഈ കേസുമായി ബന്ധപ്പെട്ട് 14 ഇടങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. അനന്ത്‌നാഗ് ജില്ലയിലാണ് പ്രധാനമായും റെയ്ഡ് പുരോഗമിക്കുന്നത്. തീവ്രവാദഫണ്ടിംഗുമായി ബന്ധപ്പെട്ട് പത്ത് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ സര്‍ക്കാരിലെ പത്ത് ഉദ്യോഗസ്ഥരെ തീവ്രവാദബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ടിരുന്നു.
source http://www.sirajlive.com/2021/08/08/492642.html
Post a Comment