പാലിയേക്കര ടോള്‍ പ്ലാസയില്‍ 160 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
0
തൃശൂര്‍ | പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി. ലോറിയില്‍ കടത്താന്‍ ശ്രമിച്ച 160 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
Post a Comment