സ്വര്‍ണക്കടത്ത്: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് സ്‌റ്റേ

കൊച്ചി | സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജുഡീഷ്യല്‍ അന്വേഷണം ചോദ്യം ചെയ്ത് ഇ ഡി നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി നടപടി.



source http://www.sirajlive.com/2021/08/11/493116.html

Post a Comment

Previous Post Next Post