
കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ മാതാവ് മരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മാതാവിന്റെ സംസ്‌കാരം ഇന്ന് നടക്കാനിരിക്കെയാണ് ജോവാനിയുടെ മരണം.
source http://www.sirajlive.com/2021/08/11/493114.html
Post a Comment