പഠാന്‍കോട്ട് | പഞ്ചാബിലെ പഠാന്‍കോട്ടില്‍ മാമൂന്‍ സൈനിക താവളത്തിലെ പരിശീലനത്തിനിടെ ഒരു സൈനികന്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശക്തമായ ചൂടാണ് കാരണം.
പരുക്കേറ്റ സൈനികരെ പഠാന്‍കോട്ടിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ശക്തമായ ചൂടിലും ഹ്യുമിഡിറ്റിയിലുമായിരുന്നു പരിശീലനം നടന്നത്. കരസേനയുടെ ഒമ്പതാം ദളത്തിന്റെ മേല്‍നോട്ടത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്.
source https://www.sirajlive.com/a-soldier-dies-during-training-at-pathankot-military-base.html
إرسال تعليق