
പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പാര്‍ട്ട് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടതിന്റെ സൂചനയായാണ് ഗാന്ധി കുടുംബവുമായുള്ള പ്രശാന്ത് കിഷോറിന്റെ കൂടിക്കാഴ്ചയെന്നയാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ, രാഹുലും പ്രിയങ്കയും സോണിയാ ഗാന്ധിയും പ്രശാന്ത് കിഷോറുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. സംഘടനാ ജനറല്‍ സെക്രട്ടറി പദവിയിലുള്‍പ്പെടെ അഴിച്ചുപണി നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ പാര്‍ട്ടിക്ക് ഗുണകരമായേക്കുമെന്നാണ് വിലയിരുത്തല്‍.
source http://www.sirajlive.com/2021/08/05/492277.html
إرسال تعليق