തിരുവനന്തപുരം | ബസ്, ഓട്ടോ, ടാക്സി വാഹനങ്ങളുടെ പുതുക്കിയ ചാര്‍ജ് നാളെത്തന്നെ പ്രാബല്യത്തിലാകില്ല. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാന്‍ വൈകുമെന്നാണ് വിവരം. ഉത്തരവിറങ്ങാന്‍ ഒരാഴ്ചയെങ്കിലുമെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
ഫെയര്‍ സ്റ്റേജ് ഉള്‍പ്പടെ നിശ്ചയിച്ച ശേഷമേ ഉത്തരവിറങ്ങൂവെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ ഫെയര്‍ സ്റ്റേജുകള്‍ പ്രത്യേകം നിശ്ചയിക്കേണ്ടതുണ്ട്.
source https://www.sirajlive.com/bus-auto-taxi-the-revised-rate-will-take-time-to-take-effect.html
Post a Comment