
സര്‍വേഫലം കണ്ട് വിഭ്രാന്തിയിലായത് കോണ്‍ഗ്രസാണ്. എല്ലാ സര്‍വേ റിപ്പോര്‍ട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്. ഇത് യു ഡി എഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സര്‍വേ റിപ്പോര്‍ട്ടുകള്‍ അവര്‍ക്കെതിരായി വരുമ്പോള്‍ അവര്‍ വിഭ്രാന്തി പ്രകടിപ്പിക്കുയാണ് ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസിലെ ഗ്രൂപ്പിസം സംബന്ധിച്ച് പരിഹാസവും കോടിയേരി നടത്തി. കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/03/22/472790.html
Post a Comment